അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യവും ഇളയരാജയുമായുള്ള സൗഹൃദത്തേക്കുറിച്ചും ഇടക്കാലത്ത് ഇരുവരും തമ്മിലുണ്ടായ പിണക്കത്തേക്കുറിച്ചും ഓർമ്മകൾ പങ്കുവെച്ച് നടൻ രജനീകാന്ത്. എസ്.പി. ബിയുടെ മരണത്തിൽ ഇളയരാജ തകർന്നുപോയെന്നും രജനീകാന്ത് പറഞ്ഞു. ചെന്നൈയിൽ സംഗീത രംഗത്ത് 50 വർഷം പൂർത്തിയാക്കിയ ഇളയരാജയെ

















