Home Posts tagged SP VENKITESH
Kerala Lead News News

സം​ഗീതസംവിധായകൻ എസ്‍പി വെങ്കിടേഷ് അന്തരിച്ചു; മലയാളത്തിന് തീരാനഷ്ടം, സം​ഗീതം നൽകിയത് 150 ലേറെ ചിത്രങ്ങൾക്ക്

ചെന്നൈ: മലയാളത്തിൽ 150 ലേറെ ചിത്രങ്ങൾക്ക് ഈണം പകർന്ന സം​ഗീതസംവിധായകൻ എസ്‍പി വെങ്കിടേഷ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. മലയാളത്തിന് പുറമേ തമിഴ്, കന്നട, ബംഗാളി, ഹിന്ദി സിനിമകളിലും നിരവധി ​ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട്. ‘നിലാവേ മായുമോ’ എന്ന