Home Posts tagged Southern Railway
Career Homepage Featured Job Listing

പത്താംക്ലാസ്, പ്ലസ് ടു യോഗ്യതക്കാർക്ക് സതേൺ റയിൽവേയിൽ അപ്രന്റീസ്ഷിപ്പ്, കേരളത്തിൽ മാത്രം 710 ഒഴിവുകൾ

ചെന്നൈ ∙ സതേൺ റെയിൽവേയിൽ 3518 അപ്രന്റീസ്ഷിപ്പ് ഒഴിവുകൾ. വിവിധ വിഭാഗങ്ങളിലായി തിരുവനന്തപുരം, പാലക്കാട്, കോയമ്പത്തൂർ, പെരമ്പൂർ, സേലം, ചെന്നൈ, പൊൻമല, തിരുച്ചിറപ്പള്ളി, മധുര എന്നീ ഡിവിഷനുകളിലാണ് അവസരം. 10ാം ക്ലാസ്, 12ാം ക്ലാസ്, ഐ.ടി.ഐ എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഒന്ന് മുതൽ രണ്ട് വർഷം