Home Posts tagged Sonam Wangchuks
Homepage Featured India News

ലഡാക്ക് പ്രക്ഷോഭം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെ ജയിലിൽ തുടരുമെന്ന് സോനം വാങ്ചുക്ക്

ന്യൂഡൽഹി: ലഡാക്ക് പ്രക്ഷോഭത്തിലെ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സോനം വാങ്ചുക്ക്. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെ ജയിലിൽ തുടരും എന്നാണ് അദ്ദേഹത്തിന്റെ സന്ദേ​ശം. വാങ്ചുകിന്റെ അറസ്റ്റിൽ ഭാര്യ ഗീതാഞ്ജലി ആങ്മോ നൽകിയ ഹേബിയസ് കോർപ്പസ് നാളെ
India Lead News News

വാങ്ചുകിനെതിരെ പാക് ബന്ധ ആരോപണം; സർക്കാരിനെതിരെ ആഞ്ഞടിച്ച്‌ ഭാര്യ ഗീതാഞ്ജലി; ഭയം സൃഷ്ടിക്കുക എന്നതാണ് അവരുടെ ലക്ഷ്യം

ലഡാക്ക്: കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്കിന് പാകിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകനുമായി ബന്ധമുണ്ടെന്ന ലഡാക്ക് പോലീസിന്റെ വാദത്തിനെതിരെ ഭാര്യ ഗീതാഞ്ജലി ജെ ആങ്മോ ആഞ്ഞടിച്ചു. ആരോപണങ്ങൾ തെറ്റാണെന്നും തങ്ങളെ കുടുക്കാൻ വേണ്ടി സൃഷ്ടിക്കപ്പെടുന്ന ഒരു കഥയുടെ ഭാഗമാണെന്നും ഗീതാഞ്ജലി പറഞ്ഞു. ഫെബ്രുവരിയിൽ ഐക്യരാഷ്ട്രസഭയും (യുഎൻ) പാകിസ്ഥാനിലെ ഡോൺ മാധ്യമ സ്ഥാപനവും സംഘടിപ്പിച്ച കാലാവസ്ഥാ
Homepage Featured India News

ലഡാക് പ്രക്ഷോഭം: സോനം വാങ്ചുക്കിനെ മോചിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം

ന്യൂഡൽഹി: ലഡാക് പ്രക്ഷോഭത്തിൽ അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം. ഓൾ ലഡാക്ക് സ്സുഡൻസ് അസോസിയേഷനാണ് നിവേദനം നൽകിയത്. ലഡാക്കിൽ സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നിവേ​ദനം നൽകിയിരിക്കുന്നത്. ലാഡാക്കിൽ പ്രക്ഷോപത്തെ തുടർന്ന് നാല് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ്
Homepage Featured India News

എൻഎസ്എ പ്രകാരം അറസ്റ്റ്; സോനം വാങ്ചുകിനെ ജോധ്പൂർ ജയിലിലേക്ക് മാറ്റിയതെന്തിന് ?

ജോധ്പൂർ: ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് ലേയിൽ നടന്ന പ്രതിഷേധത്തിനിടെ, നിരവധി പേരുടെ മരണത്തിനിടയാക്കിയ അക്രമ സംഭവങ്ങളെത്തുടർന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ സോനം വാങ്ചുകിനെ ജോധ്പൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ദേശീയ സുരക്ഷാ നിയമത്തിലെ (എൻ‌എസ്‌എ) വ്യവസ്ഥകൾ പ്രകാരമാണ് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് അറസ്റ്റിലായത്. വാങ്ചുകിനെ ജോധ്പൂർ ജയിലിലേക്ക് മാറ്റിയത്
Homepage Featured India News

ലഡാക്ക് സംഘർഷം: സോനം വാങ്ചുക്ക് അറസ്റ്റിൽ, അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

ലേ: ലഡാക്ക് സംഘർഷത്തിന് പിന്നാലെ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്‌ത് ലേ പൊലീസ്. അറസ്റ്റ് ചെയ്ത ശേഷം വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം. വാങ്ചുക്കിന്റെ സ്റ്റുഡന്റ്സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ് മെന്റ് ഓഫ് ലഡാക്കിന്റെ രജിസ്ട്രേഷൻ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയതിന് പിന്നാലെയാണ് ദേശസുരക്ഷാ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വീഡനിൽ
Homepage Featured India News

സോനം വാങ്ചുക്കിന്റെ എഫ്സിആർഎ ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി; നടപടികൾ കർശനമാക്കും

ലേ: ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ സോനം വാങ്ചുക്ക് സ്ഥാപിച്ച സ്റ്റുഡന്റ്‌സ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്കിന്റെ (SECMOL) എഫ്സിആർഎ ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച റദ്ദാക്കി. SECMOL-ന് പുറമേ, വാങ്ചുക്ക് ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ് ലഡാക്ക് (HIAL) സ്ഥാപി,ച്ച്‌ വിദേശ സംഭാവന (നിയന്ത്രണ)