Home Posts tagged son intured
Homepage Featured News

ബൈക്ക് പോരാ ആഡംബരക്കാറ് വേണം; അച്ഛനുമായി കയ്യാങ്കളി, തലക്കടിയേറ്റ് മകന്റെ നില ​ഗുരുതരം, കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: ആഡംബരക്കാറിനു വേണ്ടി അച്ഛനുമായി കയ്യാങ്കളിയെത്തുടർന്ന് ​ഗുരുതര പരുക്കുമായി ഏകമകൻ ആശുപത്രിയിൽ. അച്ഛൻ വിനയാനന്ദൻ പാര കൊണ്ട് തലക്കടിച്ചതിനെത്തുടർന്ന് മകൻ ഹൃദിക്കിനാണ് ​ഗുരുതരമായി പരുക്കേറ്റത്. തിരുവനന്തപുരത്താണ് സംഭവം. അതീവ ​ഗുരുതരാവസ്ഥയിലുള്ള ഹൃദിക്ക് മെഡിക്കൽ കോളേജ് ഐസിയുവിൽ