കാഠ്മണ്ഡു: സമൂഹമാധ്യമങ്ങൾ വിലക്കിയുള്ള നേപ്പാൾ ഭരണകൂടത്തിന്റെ നടപടിയിൽ ജെൻസി പ്രതിഷേധം കത്തിപ്പടരുന്നു. പ്രതിഷേധം അതിരുകടന്നതോടെ രാജി സന്നദ്ധത അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലി രംഗത്തെത്തി. ഉടൻ തന്നെ രാജി പ്രഖ്യാപനം ഉണ്ടാകും. പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും വീടുകൾ
കാഠ്മണ്ഡു: രാജ്യസുരക്ഷയുടെ പേരിൽ സർക്കാർ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതിനെതിരെ നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻസി പ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സംഘർഷത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് തെരുവുകളിൽ ഇറങ്ങി പ്രതിഷേധവുമായി ഇറങ്ങിയത്. പ്രക്ഷോഭം അടിച്ചമർത്താൻ നടത്തിയ പൊലീസ് നടപടി പലിടങ്ങളിലും രൂക്ഷമായി. പൊലീസ് ലാത്തിചാർജും വെടിവെപ്പും