Home Posts tagged Sniper Rifle Telescope From Garbage
Homepage Featured India News

ചവറുകൂനയിൽ സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ്, കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

ശ്രീനഗർ: ജമ്മു കശ്മീരിൽ ചവറുകൂനയിൽ നിന്ന് സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് കണ്ടെത്തി. എൻഐഎ ആസ്ഥാനത്തിനു സമീപത്തുനിന്നാണ് ടെലിസ്കോപ്പ് കണ്ടെടുത്തത്. സംഭവത്തെ തുടർന്ന് ജമ്മു കാശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് ആണ് കണ്ടെടുത്തത്. ജമ്മുവിലെ