Home Posts tagged SNDP
Homepage Featured Kerala News

SNDP യോ​ഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി

ഡൽഹി: യോ​ഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് SNDP അം​ഗങ്ങളായ വി വിജയകുമാർ, ധർമ്മരാജൻ എന്നിവർ സുപ്രീംകോടതിയിൽ ഹർജി നൽകി. പ്രാതിനിധ്യ വോട്ടവകാശം പുനഃസ്ഥാപിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെയാണ് ഇവർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. അഭിഭാഷകരായ ജെയിംസ് പി
Homepage Featured Kerala News

‘തുഷാർ വെള്ളാപ്പള്ളിയെ ഐക്യചർച്ചയ്ക്ക് അയച്ചതിൽ രാഷ്ട്രീയ ലക്ഷ്യം’; NSS – SNDP സഖ്യത്തിൽ നിന്ന് പിൻമാറുന്നുവെന്ന് ജി സുകുമാരൻ നായർ

കോട്ടയം: തുഷാർ വെള്ളാപ്പള്ളിയെ NSS – SNDP ഐക്യചർച്ചയ്ക്ക് അയച്ചതിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. NSS – SNDP ഐക്യനീക്കത്തിൽ നിന്ന് പിൻമാറുന്നതിനുള്ള കാരണം വ്യക്തമാക്കുകയായിരുന്നു ജി സുകുമാരൻ നായർ. ഇന്ന് ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് എസ്എൻഡിപിയുമായുള്ള ഐക്യം വേണ്ടെന്ന നിലപാട് സ്വീകരിച്ചിരുന്നു. ഐക്യം പ്രായോഗികമല്ലെന്നും
Homepage Featured Kerala News

എസ്എൻഡിപി- എൻഎസ്എസ് ഐക്യത്തിന് പച്ചക്കൊടി; മലപ്പുറം ആരുടേയും സാമ്രാജ്യമല്ലെന്ന് പ്രമേയം; സ്വാ​ഗതം ചെയ്ത് സുകുമാരൻ നായർ

ആലപ്പുഴ: എസ്എൻഡിപി- എൻഎസ്എസ് ഐക്യത്തിന് പച്ചക്കൊടിയുമായി എസ്എൻഡിപി യൂണിയൻ കൗൺസിൽ യോ​ഗം. നായർ മുതൽ നായാടി വരെയുള്ള വിശാല ഐക്യത്തിന് എൻഎസ്എസുമായി സഹകരിക്കാൻ എസ്എൻഡിപി തയ്യാറാണെന്നും യോ​ഗം വ്യക്തമാക്കി.ലീഗിനെതിരെ പ്രമേയം പാസാക്കിക്കൊണ്ടാണ് എസ്എൻഡിപി കൗൺസിൽ യോ​ഗം ആലപ്പുഴയിൽ ചേർന്നത്. ലീ​ഗ് ഒഴികെ എല്ലാ രാഷ്ട്രീയ കക്ഷികളുമായും സമുദായിക സംഘടനകളുമായും ചർച്ചയ്ക്ക്
Homepage Featured Kerala News

വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്താൻ ജി സുകുമാരൻ നായർ; സമീപകാല രാഷ്ട്രീയം ചർച്ചയാകും

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനുമായി നിർണായക കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ് ജി സുകുമാരൻ നായർ. എസ്എൻഡിപി – എൻ എസ് എസ് ഐക്യത്തിലേക്ക് ചർച്ച നീണ്ടേക്കുമെന്ന് മാധ്യമറിപ്പോർട്ടുകളുണ്ടെങ്കിലും അത്തരം നീക്കങ്ങളുള്ളതായി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്ഥിരീകരിച്ചിട്ടില്ല. വെള്ളാപ്പള്ളിയുടെ ചില പരാമർശങ്ങൾ അടുത്തിടെ വിവാദമായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ
Homepage Featured Kerala News

ബിനോയ് വിശ്വത്തിന്റെ വിമർശനങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി; സിപിഐക്കെതിരെയുള്ള വെള്ളാപ്പള്ളിയുടെ പരാമർശങ്ങളും തള്ളി

തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ സിപിഐയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയത് ശരിയായ പ്രവൃത്തി തന്നെയായാണ് ഇപ്പോഴും കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിയെ താനാണെങ്കിൽ ഒരു കാരണവശാലും കാറിൽ കയറ്റില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്