Home Posts tagged Smoking habit
Homepage Featured Kerala News

എഴുതാന്‍ സിഗരറ്റ് വേണമെന്നായി, അമിതമായ പുകവലി; തനിക്കു പറ്റിയ തെറ്റ് ആവര്‍ത്തിക്കരുതെന്ന് ശ്രീനി ഉപദേശം നല്‍കി

69 കാരനായ ശ്രീനിവാസന്‍ സ്‌ക്രീനില്‍ നിന്നും ജീവിതത്തില്‍ നിന്നും വിടചൊല്ലുമ്പോള്‍ മലയാളികള്‍ തീരാനൊമ്പരത്തിലാണ്. ശ്രീനിക്കു പോകാന്‍ സമയമായിട്ടില്ലല്ലോ എന്നാണ് ഓരോ മലയാളിയും കണ്ണീരോടെ ചോദിക്കുന്നത്. എന്നാല്‍ തന്റെ ആരോഗ്യം മോശമാകാനുള്ള പ്രധാന കാരണം പുകവലിയെന്ന ദുശീലമാണെന്ന് ശ്രീനിവാസന്‍ പലപ്പോഴും