തിരുവനന്തപുരം: കേന്ദ്രസർക്കാർ സംസ്ഥാനത്തിനു നൽകാനുള്ള എസ്എസ്കെ ഫണ്ട് അനുവദിക്കാൻ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആദ്യ ഗഡുവായ 319 കോടി അനുവദിച്ചേക്കുമെന്നാണ് സൂചന. കേന്ദ്രവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമായുള്ള ചര്‍ച്ച പോസിറ്റീവ് ആയിരുന്നുവെന്ന് മന്ത്രി പറയുന്നു. നവംബർ
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളിൽ സിപിഐയെ അനുയയിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരുന്നതിനിടെ തെരുവിലിറങ്ങി സിപിഐയുടെ വിദ്യാർത്ഥി – യുവജന സംഘടനകളുടെ പ്രതിഷേധം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ തെരുവിൽ നേരിടുമെന്ന് എഐവൈഎഫ് നേതാക്കൾ മുന്നറിയിപ്പ് നൽകി. ‘കൊടിയുടെ നിറം നോക്കി സമരം ചെയ്യുന്നവരല്ല ഞങ്ങള്‍. ഒരു
എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ എൻഎസ്എസിനുള്ള സുപ്രീം കോടതി വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാക്കുമെന്ന് വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി. ഇതിനായി സുപ്രീം കോടതിയെ സമീപിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചിരുന്നു. യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഭിന്നശേഷിക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാക്കുന്നത്.



















