ഡൽഹി: എസ്ഐആർ സ്റ്റേ ചെയ്യണമെന്ന കേരള സർക്കാരിന്റെന്റേതടക്കം ആവശ്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി. കേരളത്തില്‍ നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആർ) സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട നാല് കക്ഷികള്‍ നല്‍കിയ ഹര്‍ജികൾ അടിയന്തിരമായി പരിഗണിക്കാനും
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ആരംഭിച്ചു. ഒരു മാസം നീളുന്ന നടപടിക്രമങ്ങളാണ് ഉണ്ടാകുക. എസ് ഐആർ നടപ്പാക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു. എന്യൂമറേഷൻ ഫോം ഓൺലൈനായി ഫിൽ ചെയ്യാൻ അവസരമുണ്ടെന്നും രത്തൻ ഖേൽക്കർ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാൻ വീണ്ടും
കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനു (എസ്‌ഐആര്‍) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടക്കമിട്ടിരിക്കുകയാണ്. എസ്.ഐ.ആര്‍ നടപടികള്‍ നീട്ടിവയ്ക്കണമെന്ന് സംസ്ഥാനത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഒന്‍പത് സംസ്ഥാനങ്ങള്‍, മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് രണ്ടാംഘട്ട തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ഇന്ന് ആരംഭിക്കുന്നു. ഇന്ന് മുതൽ എനുമറേഷൻ ഫോമുകളുടെ പ്രിന്റിംഗ് തുടങ്ങും. നവംബർ 3 വരെയാണ് ഫോമുകളുടെ പ്രിന്റിംഗ് ഉണ്ടാവുക തുടരും. പ്രിന്റിംഗിന് ശേഷം ബിഎൽഒമാർ വഴി ഫോമുകൾ വോട്ടർമാരിലേക്ക് എത്തിക്കാനാണ് തീരുമാനം. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇലക്ഷൻ കമ്മീഷ്ൻ
വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്‌ഐആർ) ഷെഡ്യൂൾ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) നാളെ പ്രഖ്യാപിച്ചേക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അധ്യക്ഷതയിൽ വൈകുന്നേരം 4.15 ന് ബ്രീഫിംഗ് നടക്കും. ആദ്യ ഘട്ടത്തിൽ 10-15 സംസ്ഥാനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സംസ്ഥാനങ്ങളിലുടനീളം ഏകോപിതവും സമഗ്രവുമായ സമീപനം ഉറപ്പാക്കിക്കൊണ്ട്, എസ്‌ഐആർ റോൾഔട്ട് പദ്ധതിക്ക് അന്തിമരൂപം
തിരുവനന്തപുരം: കേരളത്തിൽ നവംബർ മുതൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. കേരളത്തോടൊപ്പം തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും എസ്ഐആർ പ്രക്രിയ തുടങ്ങും. 2026ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആദ്യം എസ്ഐആർ നടപ്പാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ വ്യക്തമാക്കിയിരുന്നു. പരിഷ്കരണത്തിനുള്ള വിശദമായ ഷെഡ്യൂൾ ഉടൻ
ഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 6 ന് ഒന്നാം ഘട്ട തെരഞ്ഞടുപ്പ് നടക്കും. നവംബർ 11 ന് രണ്ടാം ഘട്ടവും . നവംബർ 14 നാണ് വോട്ടെണ്ണൽ. ബിഹാർ തെരഞ്ഞെടുപ്പ് കനത്ത
പട്ന: ബിഹാറിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുശേഷം ചൊവ്വാഴ്ച്ച വോട്ടർ പട്ടിക പുറത്തിറക്കിയപ്പോൾ 68.5 ലക്ഷം പേർ പട്ടികയ്ക്ക് പുറത്തായി. മൂന്നു മാസം മുമ്പ് 7.89 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം എസ്ഐആറിനു ശേഷം 7.42 കോടിയായാണ് കുറഞ്ഞത്. എസ്ഐആറിനെ പൗരത്വ രജിസ്റ്ററിന്റെ ഒളിച്ചു കടത്തലായിലായി പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുന്നതിനിടെയാണ് ബിഹാറിൽ എസ്ഐആർ പൂർത്തിയാക്കിയ ശേഷം സർക്കാർ
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പുന:പരിശോധനയ്ക്കെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ പാസാക്കി. പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പുന:പരിശോധനയെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടുന്നതാണ് പ്രമേയം. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നിഷ്‌കളങ്കമായി കാണാനാകില്ലെന്നാണ്
ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീം കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചു. 2026 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചു. അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. ഇതിനായി സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നൽകി എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവിച്ചു. കഴിഞ്ഞമാസം ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യയ


























