Home Posts tagged SIR BIHAR
Homepage Featured Kerala News

എസ്എസ്കെ ഫണ്ട് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തിന് കത്ത്; എസ്ഐആര്‍ പ്രവർത്തനങ്ങൾക്ക് സ്കൂൾ കുട്ടികളെ ഉപയോഗിക്കുന്ന സംഭവം അംഗീകരിക്കാനാകില്ല: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എസ്എസ്കെ ഫണ്ട് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വീണ്ടും കത്തയച്ചു. എസ്എസ്കെ ഫണ്ട് ഉടൻ അനുവദിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടര വർഷകാലമായി കേന്ദ്രസർക്കാർ എസ് എസ് കെ ഫണ്ട് അനുവദിക്കുന്നില്ല.
Homepage Featured India News

ബിഹാറിൽ എസ്ഐആറിനു ശേഷം വോട്ടുകൾ ചേർത്തോ? ; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹി: ബിഹാറിൽ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുശേഷം പുറത്തിറക്കിയ വോട്ടർ പട്ടിക അന്തിമമായിരുന്നില്ലെന്നും പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ പിന്നീടും സ്വീകരിച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. എന്നാൽ ഇത് നേരത്തേ അറിയിച്ച പ്രകാരമായിരുന്നുവെന്നും കമ്മീഷൻ അറിയിച്ചു. എസ്ഐആർ പൂർത്തിയായ ശേഷം പുറത്തുവിട്ട വോട്ടർപട്ടികയിൽ ഉള്ളതിനേക്കാൾ മൂന്നു ലക്ഷം വോട്ടർമാർ എങ്ങിനെ