Home Posts tagged SIR
Homepage Featured Kerala News

എസ്‌ഐആര്‍; പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; പലര്‍ക്കും ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് പരാതി

തിരുവനന്തപുരം: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്തവരെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. 25 ലക്ഷത്തോളം പേരാണ് എസ്‌ഐആറില്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്തായത്.
Homepage Featured Kerala News

കേരളത്തിലെ എസ്ഐആർ; കരട് വോട്ടർപട്ടിക പഞ്ചായത്ത് ഓഫീസുകളിലടക്കം പരസ്യപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവ്

ഡൽഹി: പരിഷ്കരണത്തിനുശേഷമുള്ള കേരളത്തിലെ വോട്ടർപട്ടിക പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതുസ്ഥാപനങ്ങളിൽ പരസ്യപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവ്. വെബ്സൈറ്റുകളിലും പട്ടിക പ്രസിദ്ധീകരിക്കണം. വോട്ടർപട്ടികയിൽ നിന്ന് അർഹരായവരാരും പുറത്താകാതിരിക്കാനാണ് കോടതിയുടെ നടപടി. കരട് പട്ടികയില്‍ പരാതി നൽകാനുള്ള സമയപരിധി നീട്ടണമെന്നും സുപ്രീംകോടതി പറഞ്ഞു. ഈ മാസം 22 വരെയായിരുന്നു എസ്ഐആര്‍ കരട്
Homepage Featured Kerala News

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; രത്തൻ ഖേൽക്കർ വിളിച്ച യോ​ഗത്തിൽ വിമർശനവുമായി രാഷ്ട്രീയപാർട്ടികൾ

തിരുവനന്തപുരം: എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വിളിച്ച യോ​ഗത്തിൽ വിമർശനവുമായി ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ. നിലവിൽ 24.08 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായതാണ് വിമർശനത്തിന് കാരണമായത്. മുൻ എംഎൽഎയും സിപിഐ നേതാവുമായ രാജാജി മാത്യു തോമസ് അടക്കമുള്ളവർ പട്ടികയ്ക്ക് പുറത്തായിട്ടുണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടി. എസ്ഐആറിന്
Homepage Featured Kerala News

എസ്ഐആർ; അര്‍ഹതയുള്ള ഒരു വോട്ടര്‍ പോലും പുതുക്കിയ പട്ടികയില്‍ നിന്നും പുറന്തള്ളപ്പെടില്ല എന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്‌ഐആറിന്റെ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് അര്‍ഹതയുള്ള ഒരു വോട്ടര്‍ പോലും പുറന്തള്ളപ്പെടില്ല എന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടികയിൽ നിന്നും 25 ലക്ഷം പേര്‍ പുറത്തായെന്ന മാധ്യമ വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചവര്‍, സ്ഥിരമായി സ്ഥലം മാറിയവര്‍, ഇരട്ട രജിസ്‌ട്രേഷന്‍,
Homepage Featured Kerala News

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: തിരികെ ലഭിക്കാത്ത എന്യുമറേഷൻ ഫോമുകളുടെ കണക്കിൽ കള്ളക്കളിയെന്ന് രാഷ്ട്രീയ കക്ഷികൾ

തിരുവനന്തപുരം: തിരികെ ലഭിക്കാത്ത എന്യുമറേഷൻ ഫോമുകളുടെ എണ്ണം 20 ലക്ഷത്തിൽ നിന്ന് 25 ലക്ഷമായി ഉയർന്നത് എങ്ങനെ എന്ന് സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗും പരാതി ഉന്നയിച്ചു. തിരികെ ലഭിക്കാത്ത 25 ലക്ഷം ഫോമുകളിൽ 6,44,547 ഫോമുകൾ മരണപ്പെട്ടവരുടേത് ആണെന്ന കണക്കിൽ സിപിഐ സംശയം പ്രകടിപ്പിച്ചു. കരട് പട്ടിക പ്രസിദ്ധീകരിക്കും മുമ്പ്, എന്യുമറേഷൻ ഫോം തിരികെ കിട്ടാത്തവരെ കണ്ടെത്താൻ വീണ്ടും
Homepage Featured Kerala News

എസ്ഐആർ; കേരളത്തിലെ സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം: കേരളത്തിലെ എസ്ഐആർ സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്യുമറേഷൻ ഫോം സ്വീകരിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ നീട്ടിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒരാഴ്ച നീട്ടണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം അനുസരിച്ചാണ് കമ്മീഷൻ്റെ തീരുമാനം. തീരുമാനമനുസരിച്ച് കരട് പട്ടിക 23 നും അന്തിമ പട്ടിക ഫെബ്രുവരി 21നും പ്രസിദ്ധീകരിക്കും. എന്യുമറേഷൻ ഫോം
India Lead News News

പാർലമെന്റ്‌ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം: തൊഴിലില്ലായ്മയും പുതിയ ലേബർ കോഡും ചർച്ചയാകും, 19 ബില്ലുകൾ ഇത്തവണ സഭയിൽ

ഡൽഹി: പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. പുതിയലേബർ കോഡ് നിലവിൽ വന്ന പാശ്ചാത്തലത്തിൽ രാജ്യം നേരിടുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും സമ്മേളനത്തിൽ ചർച്ചയായേക്കും. ഡൽഹി സ്ഫോടനം, എസ്ഐആറും ജനങ്ങളുടെ വോട്ടവകാശവും, ഡൽഹിയിലെ വായുമലിനീകരണം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും. ഈ വിഷയങ്ങൾ ചർച്ചചെയ്യണമെന്ന് കോൺ​ഗ്രസും സിപിഎമ്മും സിപിഐയും അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ
Homepage Featured India Kerala News

സംസ്ഥാനത്ത് എസ്ഐആർ സമയപരിധി നീട്ടി; ഫോം തിരികെ വാങ്ങാൻ ഒരാഴ്ച കൂടി സമയം, കരട് പട്ടിക ഡിസംബർ 16ന്

ഡൽഹി: വീടുകളിൽ എത്തി വോട്ടർമാരെ ചേർത്ത് കരട് വോട്ടർ പട്ടിക പുറത്തിറക്കാനുള്ള സമയപരിധി നീട്ടി. അന്തിമ കരട് പട്ടിക ഡിസംബർ 16നാകും പുറത്തിറക്കുക. ഡിസംബർ ഒമ്പതായിരുന്നു നേരത്തേ കരടു പട്ടിക പുറത്തിറക്കാനുള്ള തീയതി. ഡിസംബർ 4 വരെയായിരുന്ന എസ്ഐആർ ഫോമുകൾ തിരികെ വാങ്ങി അപ്‍ലോഡ് ചെയ്യാനുള്ള സമയവും ഒരാഴ്ച നീട്ടിയിട്ടുണ്ട്. ഡിസംബർ 11 വരെയാണ് എസ്ഐആർ ഫോം തിരികെ വാങ്ങാനുള്ള പുതുക്കിയ
Homepage Featured India News

‘ആധാർ കാർഡ് പൗരത്വത്തിന് പൂർണമായ തെളിവല്ല’: സുപ്രീം കോടതി

ഡൽഹി: ആധാർ കാർഡ് പൗരത്വത്തിനുള്ള പൂർണ്ണമായ തെളിവല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. അതുകൊണ്ടാണ് അത് രേഖകളുടെ പട്ടികയിലെ ഒന്നായിരിക്കുമെന്ന് പറഞ്ഞതെന്നും കോടതി പറഞ്ഞു. ആധാർ നിയമം പൗരത്വമോ താമസസ്ഥലമോ(DOMISILE) നിർണയിക്കുന്നില്ലെന്നും കോടതി പറഞ്ഞു. എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ പരി​ഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. “ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ഒരു
Homepage Featured Kerala Local News

എസ്ഐആര്‍ നടപടികള്‍ ആദ്യം പൂര്‍ത്തീകരിച്ച ബിഎല്‍ഒയ്ക് ആദരം

കോട്ടയം: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കകരണവുമായി ബന്ധപ്പെട്ട എന്യുമേറേഷന്‍ നടപടികള്‍ ജില്ലയില്‍ ആദ്യമായി പൂര്‍ത്തീകരിച്ച ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ആദരം. പുതുപ്പള്ളി നിയമസഭാ മണ്ധലത്തിലെ 56-ാം പോളിംഗ് ബൂത്തിലെ ബി.എല്‍.ഒ എസ്.ആര്‍. സന്തോഷ് കുമാറാണ് എന്യുമറേഷന്‍ ഫോമുകളുടെ വിതരണവും ഡിജിറ്റൈസേഷനും ആദ്യമായി പൂര്‍ത്തിയാക്കിയത്. ജില്ലാ കളക്ടര്‍