ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഏറ്റവും സുഗമമായ മാർഗങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (എസ്ഐപികൾ) വഴി മ്യൂച്വൽ ഫണ്ടുകളിൽ പണം നിക്ഷേപിക്കുന്നത്. എല്ലാ മാസവും ഒരു നിശ്ചിത തുക എസ്ഐപിയിൽ നിക്ഷേപിക്കുന്നത് സാമ്പത്തിക ഭദ്രതയ്ക്കുള്ള നല്ലൊരു മാർഗമാണ്.
നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസ ചെലവ് ഏറിവരികയാണ്. സ്കൂൾ ഫീസ് ഇനത്തിൽ രക്ഷകർത്താക്കൾ വലിയൊരു തുകയാണ് ഓരോ വർഷവും നൽകേണ്ടതായി വരുന്നത്. 99 ശതമാനം ഇന്ത്യൻ രക്ഷിതാക്കളും സ്കൂൾ ഫീസിനായി ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. സ്കൂൾ ഫീസ് ഇനത്തിൽ ലക്ഷങ്ങൾ മുടക്കുന്നത് തലവേദനായി മാറുന്നത് ഒഴിവാക്കാൻ എസ്ഐപിയിൽ നിക്ഷേപിക്കുന്നത് സഹായിക്കും. ദീർഘകാല സമ്പത്ത്
ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച സമ്പാദ്യം സ്വരൂപിക്കുന്നതിനുള്ള മാർഗമാണ് മൂച്വൽ ഫണ്ട്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപികൾ) വഴി മ്യൂച്വൽ ഫണ്ടുകളിൽ സ്ഥിരമായി നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾക്ക് തീർച്ചയായും സാമ്പത്തിക ലക്ഷ്യങ്ങൾ കൃത്യസമയത്ത് കൈവരിക്കാൻ കഴിയും. 1 കോടി, അടുത്ത 12 വർഷത്തിനുള്ളിൽ നിങ്ങൾ നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അതിന് എത്ര നിക്ഷേപം ആവശ്യമായി
വിരമിക്കൽ ജീവിതം എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമാണ്. അതിനാൽതന്നെ, വിരമിക്കൽ ജീവിതം മുൻകൂട്ടി ആസൂത്രണം ചെയ്യണം. സാമ്പത്തിക നേട്ടം ഉറപ്പുള്ള നിക്ഷേപ പദ്ധതികളിൽ ചേരുന്നത് വിരമിക്കൽ ജീവിതം സുഗമമായി മുന്നോട്ടു നയിക്കാൻ സഹായിക്കും. പലരും ഒരു കോടി രൂപയുടെ വിരമിക്കൽ കോർപ്പസ് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുമെന്ന് കരുതുന്നു. എന്നാൽ, ഈ തുക 25 വർഷത്തെ വിരമിക്കൽ കാലയളവിന്
ഇന്ന് വളരെയേറെ ജനപ്രിയമായ നിക്ഷേപ രീതിയാണ് സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി. ചെറിയ വരുമാനക്കാര്‍ക്കും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനുള്ള സൗകര്യപൂര്‍വമായ മാര്‍ഗമാണിത്. പ്രതിവാരമോ പ്രതിമാസമോ എന്ന കണക്കിൽ നിശ്ചിത ഇടവേളകളില്‍ ഒരു നിശ്ചിത തുക വീതം നിശ്ചിത കാലയളവിലേക്ക് സമയ ബന്ധിതമായി ആവര്‍ത്തിച്ച് നിക്ഷേപിക്കുന്ന രീതിയാണിത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍
വലിയൊരു തുക നിക്ഷേപിച്ചാൽ മാത്രമാണ് മികച്ച വരുമാനം ലഭിക്കുകയെന്നാണ് ചിലർ വിശ്വസിക്കുന്നത്. അതിനാലാണ്, നിക്ഷേപിക്കാൻ വലിയൊരു മൂലധനം ഉണ്ടാകുന്നതുവരെ പലരും കാത്തിരിക്കുന്നത്. ഈ ചിന്ത അവരുടെ നിക്ഷേപ യാത്ര ആരംഭിക്കുന്നത് വൈകിപ്പിച്ചുകൊണ്ടേയിരിക്കും. ഒരു ചെറിയ നിക്ഷേപത്തിന് പോലും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന കാര്യം ആദ്യം മനസിലാക്കുക. നിക്ഷേപ കാലയളവിൽ കോമ്പൗണ്ടിങ് ഒരു വലിയ
മാസം തോറും ഒരു നിശ്ചിത തുക മാറ്റിവയ്ക്കാൻ സാധിക്കുന്നുവെങ്കിൽ സിസ്റ്റമാറ്റിക് പ്ലാനുകൾ (എസ്ഐപി) തിരഞ്ഞെടുക്കുന്നത് വളരെ നല്ലതാണ്. എസ്ഐപി ശൈലിയിലുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇന്ന് ഏറെ ജനകീയമായിട്ടുണ്ട്. തിരഞ്ഞെടുത്ത മ്യൂച്വല്‍ ഫണ്ടില്‍ കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപി. ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് എസ്‌ഐപി അനുയോജ്യമായ
റിട്ടയർമെന്റ് ജീവിതത്തിനായി നേരത്തെ ആസൂത്രണം ചെയ്യണമെന്ന് പറയുന്നത് വെറുതെയല്ല. വാർധക്യത്തിൽ ജോലിയിൽനിന്നും വിരമിക്കുന്ന സമയത്ത് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ മറ്റുള്ളവരെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഈ ആസൂത്രണം നിങ്ങളെ സഹായിക്കും. ജോലി ചെയ്യുന്ന സമയത്തുതന്നെ ദീർഘകാല നിക്ഷേപ പദ്ധതികളിൽ ചേരുന്നത് റിട്ടയർമെന്റ് സമയത്ത് നല്ലൊരു സമ്പാദ്യം കയ്യിൽ കിട്ടാൻ സഹായിക്കും. മരുന്നിനും
ദീർഘകാല നിക്ഷേപങ്ങളിലൂടെ മൂച്വൽ ഫണ്ടിലെ എസ്ഐപിയിലൂടെ കോടികൾ വരെ സമ്പാദിക്കാൻ സാധിക്കും. ഓഹരി വിപണിയിൽ നേരിട്ട് ഇടപെടാൻ താത്പര്യമില്ലാത്തവർക്കും, ദീർഘ കാലയളവിൽ വലിയൊരു സമ്പാദ്യം വേണമെന്ന് ആഗ്രഹിക്കുന്നവർക്കും ഏറ്റവും അനുയോജ്യമായ നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) ശൈലിയിലുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇന്ന് ഏറെ ജനകീയമായിട്ടുണ്ട്.























