Home Posts tagged Singer Yeison Jimenez
Homepage Featured News World

വിമാനാപകടത്തെ തുടർന്നുള്ള സ്വന്തം മരണം സ്വപ്നം കണ്ടു ; അപകടത്തിൽ മരിച്ച ഗായകന്റെ വെളിപ്പെടുത്തൽ വൈറൽ

കൊളംബിയയിലെ പൈപ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം തകർന്നുവീണ സംഭവം പ്രവചനം പോലെ നടന്നതെന്ന് വെളിപ്പെടുത്തൽ. ഗായകൻ ജിമെനെസ് എന്ന യെയ്‌സൺ ഒർലാൻഡോ ജിമെനെസ് ഗലിയാനോ (34) മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് നടത്തിയ വെളിപ്പെടുത്തലിലാണ് ഈ അപകടത്തെകുറിച്ച്‌ ഉള്ളത്. അദ്ദേഹം