തിരുവനന്തപുരം: റാപ്പിഡ് റെയിൽ ട്രാൻസ്പോർട്ട് സിസ്റ്റത്തിന്(ആർആർടിഎസ്) വേണ്ടി ഡിപിആർ തയ്യാറാക്കാൻ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനസർക്കാർ കേന്ദ്രത്തിന് കത്തയച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് കേന്ദ്ര നഗരകാര്യ മന്ത്രിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചത്. നഗരങ്ങളെ തമ്മിൽ

















