ചെന്നൈ: നടൻ വിജയ് സിനിമ മതിയാക്കി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ മകന്‍ ജേസണ്‍ സഞ്ജയ്‍ തന്റെ ആദ്യ ചിത്രവുമായി എത്തുകയാണ്. ജേസണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. സിഗ്മ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. സുദീപ് കിഷൻ ആണ് നായകൻ. വിജയ്‌യുടെ മകന്‍ ആദ്യമായി

















