Home Posts tagged SIDHA RAMAYYA
Homepage Featured Kerala Lead News News

‘കൊടും തണുപ്പിൽ ഒരു ജനതയെ തെരുവിലിറക്കി’; ഫക്കീർ കോളനിയും വസീം ലേഔട്ടും തകർത്ത നടപടിയെ വിമർശിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: ബെം​ഗളൂരുവിൽ ഫക്കീർ കോളനിയും വസീം ലേഔട്ടും തകർത്ത നടപടിക്കെതിരെ പിണറായി വിജയൻ. കൊടും തണുപ്പിൽ ഒരു ജനതയെ പലായനത്തിന് നിർബന്ധിതരാക്കിയെന്ന് പിണറായി വിജയൻ പറഞ്ഞു. പാവപ്പെട്ടവർക്ക് കിടപ്പാടം ഒരുക്കാനും ഒരാളെയും താമസസ്ഥലത്തുനിന്ന് ഇറക്കി വിടാതിരിക്കാനും നടപടിയെടുക്കേണ്ടവരാണ്
India News

‘വോട്ട് ചോരി’ കേസിൽ ഒരാൾ അറസ്റ്റിൽ; പശ്ചിമബംഗാള്‍ സ്വദേശി ബാപി കർണാടകയിൽ പിടിയിൽ

ബെംഗളൂരു: ‘വോട്ട് ചോരി’ കേസിൽ കർണാടകയിൽ ഒരാൾ പിടിയിൽ. പശ്ചിമബംഗാള്‍ സ്വദേശി ബാപി ആദ്യ എന്നയാളെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റുന്നതിന് സഹായിച്ചു എന്നാണ് ബാപി ആദ്യക്കെതിരായ കേസ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണവുമായി ബന്ധപ്പെട്ട നിര്‍ണായകമായ നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.