Home Posts tagged Shubman Gill
Cricket Homepage Featured Sports

നെറ്റ്‌സില്‍ ബാറ്റ് ചെയ്യണമെന്ന് ഗില്‍, തടഞ്ഞ് മെഡിക്കല്‍ സംഘം; ഗുവാഹത്തിയില്‍ കളിക്കില്ല

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ പരുക്കേറ്റ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ കളിക്കില്ല. ഏകദിന പരമ്പര വരാനിരിക്കെ ഗില്ലിനെ വെച്ച് റിസ്‌ക്കെടുക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറല്ല. ഗില്ലിനു കളിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും വേണ്ട
Cricket Homepage Featured Sports

അങ്ങനെ നിനക്ക് ടോസ് കിട്ടിയല്ലേ’; ഗില്ലിനെ ട്രോളി ഗംഭീര്‍, ഒപ്പംചേര്‍ന്ന് ബുംറയും

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ടോസിങ്ങിനു പിന്നാലെ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിനെ ട്രോളി പരിശീലകന്‍ ഗൗതം ഗംഭീറും സഹതാരങ്ങളും. കാരണം മറ്റൊന്നുമല്ല, ക്യാപ്റ്റന്‍സിയിലേക്ക് എത്തിയ ശേഷം ആദ്യമായാണ് ഗില്‍ ടോസ് ജയിക്കുന്നത്. തുടര്‍ച്ചയായ ആറ് മത്സരങ്ങളില്‍ ടോസ് നഷ്ടപ്പെട്ട താരമാണ് ഗില്‍. അതുകൊണ്ടാണ് ഗംഭീറും സഹതാരങ്ങളും നായകനെ ട്രോളിയത്. ഇത്തവണയും ടോസ്
Cricket Homepage Featured Sports

രോഹിത്തും കോലിയും ഏകദിന ലോകകപ്പ് കളിക്കും; സൂചന നല്‍കി ശുഭ്മാന്‍ ഗില്‍

ഇന്ത്യക്കു വേണ്ടി വലിയ നേട്ടങ്ങള്‍ കൈവരിച്ച അപൂര്‍വം താരങ്ങളില്‍ ഉള്‍പ്പെട്ടവരാണ് വിരാട് കോലിയും രോഹിത് ശര്‍മയുമെന്ന് ഇന്ത്യയുടെ ഏകദിന നായകന്‍ ശുഭ്മാന്‍ ഗില്‍. ഇരുവരും 2027 ലെ ഏകദിന ലോകകപ്പ് കളിക്കുമെന്ന പ്രതീക്ഷയും തനിക്കുണ്ടെന്ന് ഗില്‍ വെളിപ്പെടുത്തി. നായകനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് ഗില്‍ മാധ്യമങ്ങളോടു പ്രതികരിക്കുന്നത്. ഇന്ത്യയെ നിരവധി കളികളില്‍