ന്യൂഡൽഹി: ടീമുകളിൽ നിന്ന് ഒഴിവാക്കപ്പെടുമ്പോൾ കളിക്കാർ നേരിടുന്ന മാനസിക വെല്ലുവിളികളെക്കുറിച്ച് ഇന്ത്യൻ സ്റ്റാർ ബാറ്റർ ശ്രേയസ് അയ്യർ തുറന്നുപറയുന്നു. ഐക്യുഒ ഇന്ത്യ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നതിനിടയിലാണ് കളികളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന നിമിഷങ്ങളിൽ കളിക്കാർ അനുഭവിക്കുന്ന വികാരങ്ങളെക്കുറിച്ച്