കൊച്ചി: ലഹരി ഉപയോഗിച്ചെന്ന കേസിൽ ഫോറൻസിക് ഫലം നടൻ ഷൈൻ ടോം ചാക്കോയ്ക്ക് അനുകൂലം. ഡാൻസാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലഹരി ഉപയോഗിച്ചതിനാലാണ് അദ്ദേഹം രക്ഷപ്പെടാൻ ശ്രമിച്ചതെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ. കേസുമായി ബന്ധപ്പെട്ട്
Yes27media ‘ദി സെലിബ്രൈറ്റി എക്സ്ചെയ്ഞ്ചി’ൽ ഷൈൻ ടോം ചാക്കോ കൈലാഷിനോട് തന്റെ ഓർമകൾ പങ്കുവെയ്ക്കുന്നു… ‘സാറെ എനിക്ക് സിനിമയിലഭിനയിക്കണം’ വീട്ടിലെത്തിയ കമലിനോട് ഒരിക്കൽ നടൻ ഷൈൻ ടോം ചാക്കോ പറഞ്ഞു. ഒന്ന് ചിരിക്കുക മാത്രം ചെയ്ത് സംവിധായകൻ വണ്ടിയെടുത്ത് പോയി. കുട്ടികളോട് എന്താവണമെന്ന് ചോദിച്ചാൽ പോലും നടനാകണമെന്ന് പറയില്ലെന്ന് ഷൈൻ ടോം ചാക്കോ


















