Home Posts tagged Shilpa Shetty
India News

60 കോടി രൂപയുടെ തട്ടിപ്പ്: ശില്‍പ ഷെട്ടിയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് മുംബൈ പൊലീസ്

മുംബൈ: അറുപത് കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ ബോളിവുഡ് നടിയും സംരംഭകയുമായ ശില്‍പ ഷെട്ടിയെ നാല് മണിക്കൂറിലേറെ ചോദ്യം ചെയ്ത് പൊലീസ്. മുംബൈ പൊലീസിന്റെ ഇക്കണോമിക് ഒഫന്‍സസ് വിങാണ് നടിയെ ചോദ്യം ചെയ്തത്. ഏകദേശം നാലര മണിക്കൂർ ചോദ്യം ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ്
Homepage Featured India News

60 കോടി രൂപ വാങ്ങി വഞ്ചിച്ചു; ഷിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക്ഔട്ട് സർക്കുലർ

മുംബൈ: ബോളിവുഡ് താരം ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ച് മുംബൈ പൊലീസ്. വ്യവസായ വിപുലീകരണത്തിന്റെ പേരിൽ അറുപത് കോടി രൂപ കൈപറ്റിയെന്ന കേസിലാണ് നടപടി. ഒരു വ്യക്തി രാജ്യം വിടുന്നത് തടയുന്നതിനോ അവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനോ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് ലുക്ക്ഔട്ട് സർക്കുലർ, സാധാരണയായി ഇമിഗ്രേഷൻ, അതിർത്തി നിയന്ത്രണ