ഡൽഹി: പാക്കിസ്ഥാനിൽ നിന്ന് യുഎസിലേക്കുള്ള ആദ്യ ധാതു കയറ്റുമതിക്ക് തുടക്കമായി. 500 മില്യൺ ഡോളർ നിക്ഷേപിക്കാൻ യുഎസ് സ്ട്രാറ്റജിക്കൽ മെറ്റൽസ് എന്ന കമ്പനി പാക്കിസ്ഥാന്റെ സൈനിക എൻജിനീയറിങ് വിഭാഗമായ ഫ്രോണ്ടിയർ വർക്ക്സ് ഓർഗണൈസേഷനുമായി ധാരണാപത്രം ഒപ്പു വെച്ചിരുന്നു. ഇതുപ്രകാരമാണ് പാക്കിസ്ഥാൻ

















