Home Posts tagged Shanimol Usman
Homepage Featured Kerala News

കോൺ​ഗ്രസിൽ നിന്നും സിപിഎമ്മിലേക്ക്; പ്രചാരണം നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ

ആലപ്പുഴ: കോൺ​ഗ്രസിൽ നിന്നും സിപിഎമ്മിലേക്ക് എന്ന തോതിലുള്ള പ്രചാരണങ്ങൾ നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ. ഇടത് അനുകൂല ഫേസ്ബുക്ക് പേജുകളിലാണ് ഷാനിമോൾ ഉസ്മാൻ കോൺ​ഗ്രസ് വിടുന്നതായി പ്രചാരണം നടക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തെ തുടർന്ന് കോൺ​ഗ്രസ് വിടുന്നു എന്നാണ് പോസ്റ്റുകളിൽ പറയുന്നത്. കോൺ​ഗ്രസ്
Homepage Featured Kerala News

പൊതു-രാഷ്ട്രീയ രംഗത്തു നിന്ന് മാറി നിൽക്കണം; രാഹുലിന്റെ രാജി ആവശ്യപ്പെട്ട് ഷാനിമോളും രമയും

തിരുവനന്തപുരം: ലൈം​ഗിക ചൂഷണ ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാ‍ജി വെക്കണമെന്ന ആവശ്യപ്പെട്ട് വനിതാ നേതാക്കൾ തന്നെ രംഗത്ത്. ഷാനിമോൾ ഉസ്മാൻ, കെ.കെ രമ അടക്കമുള്ള നേതാക്കളാണ് രാഹുലിന്റെ രാജിയാവശ്യപ്പെട്ട് പരസ്യമായി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ആരോപണവിധേയരായ ആളുകൾ ഒരു കാരണവശാലും ഇതുപോലെയുള്ള സ്ഥാനങ്ങളിൽ തുടരാൻ അർഹരല്ലായെന്ന് കെ.കെ രമ എംഎൽഎ പറഞ്ഞു. രാഹുൽ