Home Posts tagged Shane Nigam
Cinema Entertainment Homepage Featured

ധ്വജപ്രണാമം വേണ്ട; ഷെയ്‌ൻ നിഗത്തിന്റെ പാൻ ഇന്ത്യൻ ചിത്രം ഹാലിന് കത്രികയുമായി സെൻസർ ബോർഡ്

കൊച്ചി: ഷെയ്‌ൻ നിഗത്തിന്റെ പാൻ ഇന്ത്യൻ ചിത്രം ഹാലിന് വെട്ടിത്തിരുത്തൽ നിർദേശവുമായി സെൻസർ ബോർഡ്. ചിത്രത്തിലെ 15 സീനുകള്‍ മാറ്റാനാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സിബിഎഫ്‌സിയുടെ നിലപാട്. അതേസമയം, സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ