ന്യൂഡൽഹി: ബിഹാറിൽ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് പാർട്ടിയിൽ നിന്നും രാജിവെച്ചു. മുൻ എംപിയും അഞ്ച് തവണ എംഎൽഎയുമായിരുന്ന അഹമ്മദ് പാർട്ടിയുടെ ദേശീയ വക്താവായും പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടി നേതൃത്വത്തിലുള്ള ചില വ്യക്തികളുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ്

















