Home Posts tagged sexual harrassment
Homepage Featured Kerala News

രാഹുലിനെതിരായ ലൈംഗികാതിക്രമക്കേസ്: രണ്ടാം പ്രതിക്ക് ജാമ്യം; രാഹുലിന് എതിരെ പരാതിയുമായി അതിജീവിതയുടെ ഭർത്താവ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗികാതിക്രമക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന് മുന്‍കൂര്‍ ജാമ്യം. ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയാണ് മുൻകൂർജാമ്യം അനുവദിച്ചത്. രാഹുലിന്റെ നിര്‍ദേശപ്രകാരം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്ന പരാതിക്കാരിയുടെ മൊഴിയുടെ
Kerala Lead News News

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗികാതിക്രമക്കേസ്; രണ്ടാം പ്രതി ജോബി ജോസഫിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്തായ പത്തനംതിട്ട കോന്നി സ്വദേശി ജോബി ജോസഫിന്റെ ജാമ്യാപേക്ഷയിലാണ് ഇന്ന് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി വിധി പറയുക. രാഹുലിന്റെ നിര്‍ദേശപ്രകാരം ഗര്‍ഭഛിദ്രത്തിന് ഗുളിക കൈമാറിയത് ജോബിയാണെന്ന് പരാതിക്കാരിയുടെ
Homepage Featured Kerala News

നടിയെ ആക്രമിച്ച കേസ്: ദിലീപ് എട്ടാം പ്രതി, വിധി ഡിസംബർ എട്ടിന്

കൊച്ചി: 2018ൽ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് എട്ടാം പ്രതി. കേസിൽ സുപ്രധാന വിധി ഡിസംബര്‍ 8ന്. വിധി പറയുന്ന ദിവസം എല്ലാ പ്രതികളും ഹാജരാകണം എന്നാണ് നിർദ്ദേശം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അന്തിമ വാദം നടന്നത്. പ്രൊസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കഴിഞ്ഞ ഏപ്രിലില്‍ പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷം വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി 27