കോഴിക്കോട്: ലൈംഗികാതിക്രമമെന്ന് ആരോപിച്ച് തനിക്കെതിരെ വീഡിയോ പുറത്തുവന്നതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയിലാണ് പ്രതിഷേധം ശക്തമാകുന്നത്. ബസിൽ യാത്ര ചെയ്യുമ്പോൾ തനിക്ക് മുന്നിലുള്ള യുവതിക്ക് ലൈംഗികാതിക്രമം

















