ചെന്നൈ: എഐഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട മുൻ എംഎല്‍എ കെ എ സെങ്കോട്ടയ്യൻ ടിവികെയില്‍ ചേരും. ചെന്നൈയിലെ ടിവികെ ഓഫീസില്‍ ഇന്ന് രാവിലെ വിജയ് യിൽ നിന്നാണ് സെങ്കോട്ടയ്യൻ അംഗത്വം സ്വീകരിക്കുക. കഴിഞ്ഞ ദിവസം വിജയ് യുമായി സെങ്കോട്ടയ്യൻ രണ്ട് മണിക്കൂർ ചർച്ച നടത്തിയിരുന്നു. ടിവികെയിലേക്കെത്തുന്ന

















