ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് നൂഡിൽസ്. പലതരം നൂഡിൽസുകൾ ഉണ്ടെങ്കിലും, എഗ്ഗ് നൂഡിൽസ്അതിൽ പ്രധാനപ്പെട്ടതും ഏറെ രുചികരവുമായ ഒരിനമാണ്. സാധാരണയായി, മറ്റ് ചില നൂഡിൽസുകളിൽ മുട്ട ചേർക്കാറില്ല. എന്നാൽ എഗ്ഗ് നൂഡിൽസിൽ മുട്ട ഒരു നിർബന്ധിത ചേരുവയാണ്. മുട്ട ചേർക്കുന്നത്

















