മുൻ യുത്ത് കോൺഗ്രസ് അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളും പ്രതിഷേധങ്ങളും കാണുമ്പോൾ തനിക്ക് ഓർമ്മുവരുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയാണെന്ന് നടി സീമ ജി. നായർ. ഫെയ്സ്ബുക്കിലാണ് രാഹുലിനെ പിന്തുണച്ചുകൊണ്ടുള്ള സീമയുടെ പോസ്റ്റ്. രസ്പര ബന്ധത്തോടെ നടക്കുന്ന

















