മുംബൈ: സ്റ്റോക്ക് മാർക്കറ്റ് പരിശീലകനായ അവധൂത് സഠേയുടെയും അദ്ദേഹത്തിന്റെ സ്ഥാപനമായ അവധൂത് സഠേ ട്രേഡിംഗ് അക്കാദമിയുടെയും അക്കൗണ്ടുകളില്‍ നിന്ന് 546.16 കോടി രൂപ കണ്ടുകെട്ടാന്‍ സെബിയുടെ ഉത്തരവ്. വിപണിയില്‍ ഓഹരികളില്‍ എപ്പോള്‍ നിക്ഷേപിക്കണം, എപ്പോൾ നിക്ഷേപം പിൻവലിക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങൾ
ജനുവരി 1 മുതല്‍ മ്യൂച്വല്‍ ഫണ്ടുകളും സ്‌പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളും (SIF) റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകളി(REITs)ലെ നിക്ഷേപവും ഓഹരിക്ക് സമാനമായി കണക്കാക്കും. ഇതേസമയം, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ (InvITs) ഹൈബ്രിഡ് വിഭാഗത്തില്‍ തുടരും. റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകളെ ഇക്വിറ്റി വിഭാഗത്തിലേക്ക്
മുംബൈ: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ ഓഫിസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 110 ഒഴിവുകളാണ് ഉള്ളത്. ഒക്ടോബർ 30 മുതൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. 62,500 മുതൽ 1,26,100 രൂപ വരെയാണ് ശമ്പളം. അസിസ്റ്റന്റ് മാനേജർ ജനറൽ വിഭാഗത്തിൽ 56 ഒഴിവുകളാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ



















