Home Posts tagged Sea Plane Project
Homepage Featured Kerala News

സീ പ്ലെയിൻ പദ്ധതിക്ക് അനുമതി; 48 റൂട്ടുകൾ കേരളത്തിന് ലഭിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിൽ സീ പ്ലെയിൻ പദ്ധതിക്ക് ഏവിയേഷൻ വകുപ്പിന്റെ അനുമതി ലഭിച്ചു. ഏവിയേഷൻ വകുപ്പിൽ നിന്നും 48 സീ പ്ലെയിൻ റൂട്ടുകളാണ് കേരളത്തിനായി അനുവദിച്ചിരിക്കുന്നത്. പദ്ധതി ആരംഭിക്കുന്നതിനായി തുടർച്ചയായ ഇടപെടൽ നടത്തിയടിനെ തുടർന്നാണ് അനുമതി ലഭിച്ചിരിക്കുന്നത്. അനുമതി ലഭിച്ച വിവരം ടൂറിസം,