Home Posts tagged SDPI
Homepage Featured Kerala News

വർ​ഗീയ സംഘടനകളെ എതിർക്കുന്നത് ഹിന്ദുവിനെയോ മുസ്ലിമിനെയോ എതിർക്കലല്ല; നിലപാട് വ്യക്തമാക്കി പിണറായി വിജയൻ

തിരുവനന്തപുരം: വർ​ഗീയ സംഘടനകളെ എതിർക്കുന്നത് ഹിന്ദുവിനെയോ മുസ്ലിമിനെയോ എതിർക്കലല്ലെന്ന് പിണറായി വിജയൻ പറഞ്ഞു. തുടർച്ചയായി ജമാ അത്തെ ഇസ്ലാമി യുഡിഎഫ് ബന്ധത്തെ എൽഡിഎഫ് വിമർശിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയൻ.വർ​ഗീയതയെ എതിർത്ത് പറയുമ്പോൾ