സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കൽ കേഡറിലെ ജൂണിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിൽ 6,589 ഒഴിവ്. ഓഗസ്റ്റ് 26 വരെ ഓൺലൈനിൽ അപേക്ഷിക്കാം.നിലവിലെ 5,180 ഒഴിവും ബാക് ലോഗ് വിഭാഗത്തിലെ 1,409 ഒഴിവുമാണ് ഈ വിജ്‌ഞാപനം വഴി നികത്തുക. ബാക് ലോഗ് ഉൾപ്പെടെ തിരുവനന്തപുരം സർക്കിളിൽ 278
എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ആരംഭിച്ച ഒരു ആവർത്തന നിക്ഷേപ പദ്ധതിയാണ് ‘ഹർ ഘർ ലഖ്പതി’. ഈ പദ്ധതി റിക്കറിങ് ഡെപ്പോസിറ്റ് അല്ലെങ്കിൽ ആർഡി സ്കീം പോലെയാണ്. ഈ പദ്ധതിയിലൂടെ, ചെറിയ പ്രതിമാസ നിക്ഷേപം നടത്തി ഓരോ കുടുംബത്തിനും 1 ലക്ഷം രൂപയോ അതിൽ കൂടുതലോ സമ്പാദിക്കാൻ കഴിയും. മൂന്ന് മുതൽ പത്ത് വർഷം വരെയാണ് പദ്ധതിയുടെ കാലാവധി. മാസം തോറും ചെറിയ തുക നിക്ഷേപിച്ചാൽ മികച്ച റിട്ടേൺ