Home Posts tagged Saudi-Qatari Coordination Council
Gulf Homepage Featured News

സൗദിക്കും ഖത്തറിനുമിടയിൽ അതിവേഗ റെയിൽവേ; പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

റിയാദ്: സൗദിക്കും ഖത്തറിനുമിടയിൽ അതിവേഗ റെയിൽവേ വരുന്നു. ഗൾഫ് മേഖലയിലെ യാത്രാ സംവിധാനങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ടാണ് സൗദി അറേബ്യയെയും ഖത്തറിനെയും ബന്ധിപ്പിക്കുന്ന അതിവേഗ ഇലക്ട്രിക് റെയിൽവേ പദ്ധതിക്ക് സൗദി മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരം നൽകിയിരിക്കുന്നത്. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ