റിയാദ്: സൗദി – ചൈനീസ് സഹകരണ ത്തിൽ റിയാദിൽ ആധുനിക കാർ ഫാക്ടറി വരുന്നു. 15 വർഷത്തേക്ക് ഏകദേശം 10 ബില്യൺ യൂറോ നിക്ഷേപം പ്രതീക്ഷിക്കുന്ന ആധുനികവും നൂതനവുമായ ഒരു കാർ ഫാക്ടറി സൗദിയിൽ സ്ഥാപിക്കുന്നതിനായി ചൈനീസ് കമ്പനിയായ ‘സിൻചെങ് ജിയാവോ ടെക്നോളജി’ യുമായി സഹകരണ കരാർ ഒപ്പുവെച്ചതായി ജിസാൻ ചേംബർ

















