Home Posts tagged Saudi Arabia liquor sale
Gulf Homepage Featured News

മദ്യനിരോധന നിയമങ്ങളില്‍ നിര്‍ണായക ഇളവുകള്‍ വരുത്തി സൗദി അറേബ്യ; ജിദ്ദ, ദഹ്‌റാന്‍ എന്നിവിടങ്ങളിലും ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ സാധ്യത

റിയാദ്: മദ്യനിരോധന നിയമങ്ങളില്‍ വീണ്ടും നിര്‍ണായക ഇളവുകള്‍ വരുത്തി സൗദി അറേബ്യ. മുസ്ലിങ്ങളല്ലാത്ത, പ്രതിമാസം കുറഞ്ഞത് 50,000 റിയാല്‍ (ഏകദേശം 12 ലക്ഷം രൂപ) ശമ്പളമുള്ളവര്‍ക്ക് ഇനി മുതല്‍ റിയാദിലെ ഔദ്യോഗിക വില്‍പ്പന ശാലയില്‍ നിന്നും മദ്യം വാങ്ങാം. മുൻകാലങ്ങളിൽ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പ്രീമിയം