വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ മലയാളചിത്രം ‘വരവേൽപ്പി’ലെ മുരളിയെ ആർക്കും മറക്കാനാവില്ല. വരവേൽപ്പിലെ മുരളി ഏറെക്കാലത്തിനുശേഷം നാട്ടിലേക്ക് വന്നതായിരുന്നു. വലിയ വരവേൽപ്പായിരുന്നു തന്റെ ജന്മനാട് അയാൾക്ക് നൽകിയത്. രാത്രി വൈകി എത്തിയ മുരളിയെ കുടുംബം ഉറങ്ങാതെ കാത്തിരുന്നു. അന്ന്

















