മലയാളത്തിലെ ഏറ്റവും സക്‌സസ്ഫുള്‍ ആയ കോംബിനേഷനുകളില്‍ ഒന്നാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട്. വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ‘ഹൃദയപൂര്‍വ്വ’ത്തിലൂടെ ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയിലാണ്. ഇത്തവണത്തെ ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നാണ് ഹൃദയപൂര്‍വ്വം തിയറ്ററുകളിലെത്തുന്നത്. പത്ത്

















