Home Posts tagged Sasikumar
Homepage Featured Kerala News

തികച്ചും സ്പെഷ്യൽ!!! കുരുന്നുകൾക്കൊരു കൈത്താങ്ങായി ഫെയ്ത്ത് ഇന്ത്യയുടെ പുതിയ ചുവടുവെപ്പ്; ശബരി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ,സിയാലിന്റെ കരുതലിൽ ചൈൽഡ് ഡവലപ്പ്മെന്റ് സെന്റർ

എറണാകുളം: ഭിന്നശേഷി സേവന മേഖലയിൽ 37വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഫെയ്ത്ത് ഇന്ത്യയുടെ പുതിയ ചുവടുവെപ്പായി ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററിന് തുടക്കം കുറിച്ചു. സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഐഎഎസ് വെണ്ണികുളം ഫെയ്ത്ത് ഇന്ത്യ ക്യാമ്പസിൽ നടന്ന ചടങ്ങിൽ സെന്ററിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ആറു വയസു വരെ