സയദ് മുഷ്താഖ് അലി ട്രോഫിയില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയതാണ് സര്‍ഫറാസ് ഖാന് ഐപിഎല്‍ മിനി താരലേലത്തില്‍ ഗുണമായത്. മുംബൈ താരമായ സര്‍ഫറാസ് മിനി താരലേലത്തിനു ഒരു മണിക്കൂര്‍ മുന്‍പാണ് 22 പന്തില്‍ 73 റണ്‍സ് നേടി ടീമിനെ വിജയത്തിലെത്തിച്ചതും കളിയിലെ താരമായതും. 27 കാരനായ സര്‍ഫറാസ്
ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്‍പത് വരെ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ എ ടീമിനെ റിഷഭ് പന്ത് നയിക്കും. കഴിഞ്ഞ ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ കാലിനു പരുക്കേറ്റ പന്ത് മൂന്ന് മാസത്തിലേറെയായി വിശ്രമത്തിലായിരുന്നു. രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തുന്നതിന്റെ ഭാഗമായാണ് പന്തിനെ ഇന്ത്യ എ ടീമിന്റെ


















