ക്രിക്കറ്റ് നിരീക്ഷണങ്ങളിലൂടെയും പ്രവചനങ്ങളിലൂടെയും വിവാദങ്ങളില്‍ ഇടംപിടിക്കുന്ന ഇന്ത്യയുടെ മുന്‍ താരമാണ് ആകാശ് ചോപ്ര. മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പ് കളിക്കുമോ എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആകാശ് ചോപ്ര പുതിയൊരു നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ്. 2026 ല്‍ നടക്കാന്‍
ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനമൊഴിയാനുള്ള രാഹുൽ ദ്രാവിഡിന്റെ തീരുമാനം. അപ്പോൾ ഉയർന്നുവരുന്ന മറ്റൊരു ചോദ്യമുണ്ട്. ദ്രാവിഡ് രാജിവച്ചതോടെ ടീം വിടാനുള്ള തീരുമാനത്തില്‍ നിന്നും നായകന്‍ സഞ്ജു സാംസണ്‍ പിന്‍മാറുമോ? ദ്രാവിഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ടീം വിടാന്‍ സഞ്ജുവിനെ പ്രേരിപ്പിക്കുന്നതെന്ന ശക്തമായ അഭ്യൂഹങ്ങളാണ് ഇതിന്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ അദാനി ട്രിവാൻഡ്രം റോയൽസിനെ പരാജയപ്പെടുത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. സഞ്ജുവിന്റെ അർധ സെഞ്ചുറി മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കൊച്ചി 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ നിശ്ചിത ഓവറിൽ ട്രിവാൻഡ്രത്തിന് 182 റൺസെടുക്കാനെ സാധിച്ചുള്ളു. കൊച്ചിയ്ക്ക് ഒൻപത് റൺസ് വിജയം. ഓപ്പണറായി ഇറങ്ങിയ സഞ്ജു തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി
കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു വേണ്ടിയാണ് സഞ്ജു സാംസണ്‍ കളിക്കുന്നത്. കൊച്ചിക്കായി ബാറ്റ് ചെയ്യാനിറങ്ങിയ ആദ്യ കളിയില്‍ അമ്പേ നിരാശപ്പെടുത്തിയ സഞ്ജു രണ്ടാം മത്സരത്തില്‍ വിമര്‍ശകരുടെ വായ അടപ്പിച്ചുകൊണ്ട് അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഇതോടെ ഏഷ്യാ കപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജുവിനെ തള്ളണോ കൊള്ളണോ എന്ന കണ്‍ഫ്യൂഷനിലാണ് സെലക്ടര്‍മാര്‍. ഇന്നലെ തിരുവനന്തപുരം
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ശേഷം ഇന്ത്യ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയൻ പര്യടനമാണ്. ഇന്ത്യ ഓസ്‌ട്രേലിയയിൽ കളിക്കാൻ പോകുന്നത് മൂന്ന് ഏകദിനവും അഞ്ച് ടി20യും ഉൾപ്പെടുന്ന പരമ്പരയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ഓസീസ് ഏകദിന പരമ്പര ഏറെ പ്രധാനപ്പെട്ടതാണ്. നായകനും സൂപ്പർ ഓപ്പണറുമായ രോഹിത് ശർമയുടേയും ഇതിഹാസ താരം വിരാട് കോഹ്ലിയുടേയും അവസാന പരമ്പരയായിരിക്കും ഇതെന്നാണ്
ഏഷ്യാ കപ്പ് ടീം പ്രഖ്യാപനത്തിനു പിന്നാലെ ബിസിസിഐ സെലക്ടര്‍മാരെ വിമര്‍ശിച്ച് ഇന്ത്യന്‍ ആരാധകര്‍. ടീം പ്രഖ്യാപനത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. മലയാളി താരം സഞ്ജു സാംസണ്‍ മധ്യനിരയില്‍ ഇറങ്ങേണ്ടിവരുമോ എന്നാണ് ആരാധകരുടെ പ്രധാന ആശങ്ക ! ഗില്ലിനൊപ്പം ആര്? ഉപനായകനായി ശുഭ്മാന്‍ ഗില്‍ ടീമില്‍ ഇടംപിടിച്ചതോടെ ഒരു ഓപ്പണറുടെ കാര്യത്തില്‍ തീരുമാനമായി. ഗില്ലിനൊപ്പം ആര്






















