ഏഷ്യ കപ്പിലെ മികച്ച പ്രകടനം കൊണ്ടും മലയാളി താരം സഞ്ജു സാംസണ്‍ 2026 ട്വന്റി 20 ലോകകപ്പിനുള്ള ടീമിലേക്ക് അനായാസം പ്രവേശിക്കില്ലെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടോപ് ഓര്‍ഡറില്‍ അതിശക്തമായ മത്സരം തുടരുന്നതിനാല്‍ സഞ്ജുവിനു ഏത് പൊസിഷന്‍ നല്‍കുമെന്ന ആശങ്കയാണ്
അവഗണനകള്‍ക്കിടയിലും നിശ്ചയദാര്‍ഢ്യത്തോടെ പോരാടി മലയാളി താരം സഞ്ജു സാംസണ്‍. ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യ അഞ്ച് വിക്കറ്റിനു പാക്കിസ്ഥാനെ തകര്‍ത്തപ്പോള്‍ മലയാളി താരത്തിന്റെ ഇന്നിങ്‌സ് ഏറെ വിലപ്പെട്ടതായി. 21 പന്തുകള്‍ നേരിട്ട സഞ്ജു രണ്ട് ഫോറും ഒരു സിക്‌സും സഹിതം 24 റണ്‍സെടുത്താണ് പുറത്തായത്. സ്‌കോര്‍ കാര്‍ഡില്‍ നോക്കുമ്പോള്‍ സഞ്ജുവിന്റേത് അത്ര പ്രാധാന്യമില്ലാത്ത പ്രകടനമായി
മൾട്ടിനാഷണൽ ടൂർണമെന്റുകളിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആകാനുള്ള സാധ്യത ശാന്തമായി കെട്ടിപ്പടുക്കുകയാണ് സഞ്ജു സാംസൺ.സഞ്ജുനിന് ചരിത്രം സൃഷ്ടിക്കാനുള്ള ഏറ്റവും അനുയോജ്യമായ അവസരമാണ് ഏഷ്യാ കപ്പ് ഫൈനലിലെ പാകിസ്ഥാന് എതിരെയുള്ള മത്സരം. ഇതുവരെ ഏഷ്യാ കപ്പ് ടൂർണമെന്റിൽ ഒമാനെതിരെ ഒരു അർദ്ധ സെഞ്ചുറി ഉൾപ്പടെ മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 36 ശരാശരിയിലും
അര്‍ഹതപ്പെട്ട രീതിയില്‍ അവസരങ്ങള്‍ ലഭിക്കാതിരുന്നിട്ടും റെക്കോര്‍ഡ് ബുക്കില്‍ പേര് എഴുതിചേര്‍ക്കുന്നതില്‍ നിന്ന് സഞ്ജു സാംസണ്‍ പിന്നോട്ടില്ല. ഏഷ്യ കപ്പിലെ ശ്രീലങ്കയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ സഞ്ജു മറികടന്നത് സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിയുടെ റെക്കോര്‍ഡ്. ട്വന്റി 20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ്
ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണ്‍ വിമര്‍ശനങ്ങളിലും ട്രോളുകളിലും നിറഞ്ഞുനില്‍ക്കുകയാണ്. ക്രീസിലെത്തിയതു മുതല്‍ സഞ്ജു സമ്മര്‍ദ്ദത്തിലായിരുന്നെന്ന് വ്യക്തമാണ്. സഞ്ജുവിനു ഈ സമ്മര്‍ദ്ദം നല്‍കിയ ബിസിസിഐ, ടീം സെലക്ടര്‍മാര്‍ എന്നിവരാണ് യഥാര്‍ഥത്തില്‍ ഈ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടത്. സഞ്ജു ബാറ്റ്
ഏഷ്യ കപ്പില്‍ യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ അല്‍പ്പമൊന്ന് ഞെട്ടി. കാരണം വേറൊന്നുമല്ല വിക്കറ്റ് കീപ്പറായ സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് മധ്യനിര ബാറ്ററായി. സഞ്ജുവിനു അവസരം ലഭിച്ചതായി പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും അത് സഞ്ജുവിനുള്ള ഒരു കെണിയാണെങ്കിലോ? ഓപ്പണറോ വണ്‍ഡൗണ്‍ ബാറ്ററോ ആയി
ഏഷ്യാ കപ്പിലെ യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത് പലരെയും ആശ്ചര്യപ്പെടുത്തി. സഞ്ജുവിനു സ്വതസിദ്ധമായ ശൈലിയില്‍ കളിക്കണമെങ്കില്‍ ഓപ്പണര്‍ സ്ഥാനമാണ് വേണ്ടത്. ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരായി ടീമില്‍ ഉള്ളപ്പോള്‍ സഞ്ജുവിനു പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കില്ലെന്നായിരുന്നു പ്രവചനം. എന്നാല്‍
ഏഷ്യാ കപ്പിനായി ദുബായില്‍ എത്തിയിരിക്കുന്ന ഇന്ത്യന്‍ ടീം അവസാനഘട്ട പരിശീലനത്തിലാണ്. സെപ്റ്റംബര്‍ 10 നു യുഎഇയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ലെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ദുബായിലെ ഐസിസി അക്കാദമിയില്‍ ആണ് ഇന്ത്യന്‍ സംഘം പരിശീലനം നടത്തുന്നത്. ബാറ്റിങ് പരിശീലനത്തിനു വളരെ കുറച്ച് സമയം
കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ഏഷ്യ കപ്പിനുള്ള അവസാനവട്ട ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് ടീം ഇന്ത്യ. വെള്ളിയാഴ്ച ദുബൈയിൽ പരിശീലനം ആരംഭിച്ച ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണുമുണ്ട്. 38 ഡിഗ്രി താപനിലയെയും അവഗണിച്ച് രാത്രി വൈകിയും നെറ്റ്സിൽ പരിശീലനം ചെയ്ത സഞ്ജു തന്റെ ഏറ്റവും മികച്ച പ്രകടനം രാജ്യത്തിനായി പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ്. കെസിഎല്ലിലെ മികച്ച ഫോം
കേരള ക്രിക്കറ്റ് ലീഗ് അവസാനിപ്പിച്ച് സഞ്ജു സാംസണ്‍ യുഎഇയിലേക്ക്. കെസിഎല്ലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരമായ സഞ്ജു ഏഷ്യാ കപ്പിനായാണ് യുഎഇയിലേക്ക് പോകുന്നത്. അതിനാല്‍ കെസിഎല്ലില്‍ ഇനി സഞ്ജു കളിക്കില്ല. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉപനായകസ്ഥാനം സഞ്ജു ഒഴിഞ്ഞു. മുഹമ്മദ് ഷാനുവാണ് പുതിയ വൈസ് ക്യാപ്റ്റന്‍. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് ഏഴ് ജയത്തോടെ 14 പോയിന്റുമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

























