ഐപിഎല്‍ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് ക്യാംപില്‍ പുതിയ തലവേദന. നായകന്‍ സഞ്ജു സാംസണെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു നല്‍കി പകരം രവീന്ദ്ര ജഡേജ, സാം കറാന്‍ എന്നിവരെ ക്യാംപിലെത്തിക്കാനായിരുന്നു രാജസ്ഥാന്റെ പദ്ധതി. എന്നാല്‍ ഐപിഎല്‍ നിയമപ്രകാരമുള്ള കടമ്പകള്‍ രാജസ്ഥാന്റെ പദ്ധതികള്‍
ഐപിഎൽ അടുത്ത സീസണിൽ എവിടായിരിക്കും എന്ന ചർച്ചകൾ ചൂട് പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ മലയാളികളുടെ അഭിമാനം സഞ്ജു സാംസണിന് ഇന്ന് പിറന്നാൾ. നിരവധി ആരാധകരാണ് ആശംസകളുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്. സഞ്ജു ചെന്നൈയിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കെ ടീമിന്റെ വക കിടിലൻ ആശംസയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. “സഞ്ജു, താങ്കൾക്ക് കൂടുതൽ കരുത്തുണ്ടാവട്ടെ. താങ്കൾക്ക്
മലയാളി താരവും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് കൂടുമാറുകയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. തനിക്കു ഏറ്റവും പ്രിയപ്പെട്ട ഫ്രാഞ്ചൈസി വിടാന്‍ സഞ്ജു തീരുമാനിച്ചതു എന്തുകൊണ്ടായിരിക്കും? ഏറ്റവും വിശ്വസ്തനായി കണ്ടിരുന്ന താരത്തെ ട്രേഡിങ്ങില്‍ മറ്റൊരു ഫ്രാഞ്ചൈസിക്കു വിട്ടുകൊടുക്കാന്‍ മാത്രം രാജസ്ഥാനെ
മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക്. രാജസ്ഥാന്‍ ഫ്രാഞ്ചൈസിയുമായി ട്രേഡിങ്ങിലൂടെ സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈ നീക്കങ്ങള്‍ നടത്തിയത്. വെറ്ററന്‍ താരം രവീന്ദ്ര ജഡേജ, ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറാന്‍ എന്നിവരെയാണ് സഞ്ജുവിനു പകരമായി ചെന്നൈ രാജസ്ഥാനു വിട്ടുനല്‍കുക. ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസിനെ രാജസ്ഥാന്‍
ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ട്വന്റി 20 യില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് ലഭിച്ച ആതിഥേയര്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ക്വീന്‍സ് ലാന്‍ഡിലെ കരാര ഓവലിലാണ് മത്സരം നടക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. മൂന്നാം ട്വന്റി 20 മത്സരത്തിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തി. ജിതേഷ് ശര്‍മ വിക്കറ്റ് കീപ്പറായി തുടരും. ആദ്യ രണ്ട്
ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരം നവംബര്‍ ആറ് വ്യാഴാഴ്ച നടക്കും. കരാര ഓവലിലെ ക്യൂന്‍സ് ലാന്‍ഡിലാണ് കളി. അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലാണ് ഇപ്പോള്‍. മൂന്നാം ടി20 യില്‍ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റിനിര്‍ത്തിയ മലയാളി താരം സഞ്ജു സാംസണ്‍ ഇത്തവണയും പുറത്തിരിക്കേണ്ടിവരും. മൂന്നാം ടി20 യില്‍ ഇന്ത്യ ജയിച്ചതിനു പ്രധാന കാരണം ബാറ്റിങ് ഓര്‍ഡറില്‍
ഹോബർട്ട്: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരം ഹൊബാര്‍ട്ടിലെ ബെല്ലെറീവ് ഓവലില്‍ പുരോഗമിക്കുകയാണ്. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ പുറത്താക്കിയതാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ജിതേഷ് ശര്‍മയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് സഞ്ജുവിനെ ബെഞ്ചില്‍ ഇരുത്തിയത്. അഭിഷേക്
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനേയും ഏറ്റെടുക്കാൻ തയ്യാറായി സഞ്ജു സാംസൺ ഫൗണ്ടേഷൻ. സ്കൂൾ കായികമേള 2025 ബ്രാൻഡ് അംബാസഡർ കൂടിയാണ് സഞ്ജു സാസംസൺ. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കായിക മേളയിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്ററിൽ റെക്കോർഡ് നേടിയ സിഎച്ച്എസ് കാൽവരി മൗണ്ട് സ്കൂളിലെ ദേവപ്രിയ ഷൈബുവിനെയും 100
ശുഭ്മാന്‍ ഗില്ലിന്റെ തിരിച്ചുവരവോടെ ട്വന്റി 20 ഓപ്പണര്‍ സ്ഥാനം നഷ്ടമായ സഞ്ജു സാംസണിനു ഏഷ്യ കപ്പിനു മുന്‍പ് ടീം മാനേജ്‌മെന്റ് നല്‍കിയ ഉപദേശം വെളിപ്പെടുത്തി നായകന്‍ സൂര്യകുമാര്‍ യാദവ്. ബാറ്റിങ് ഓര്‍ഡറില്‍ താഴെയിറങ്ങേണ്ടി വരുമെന്ന കാര്യം സഞ്ജുവിനെ അറിയിച്ചിരുന്നതായി സൂര്യകുമാര്‍ യാദവ് വെളിപ്പെടുത്തി. മാധ്യമപ്രവര്‍ത്തകനായ വിമല്‍ കുമാറിന്റെ യുട്യൂബ് ചാനലിനു നല്‍കിയ


























