Home Posts tagged Sanju Samson
Cricket Homepage Featured Sports

ഈ തലോടല്‍ സഞ്ജുവിനുള്ള ‘എട്ടിന്റെ പണി’; പരാജയപ്പെട്ടാല്‍ പുറത്തിരുത്താന്‍ എളുപ്പം 

ഏഷ്യ കപ്പില്‍ യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ അല്‍പ്പമൊന്ന് ഞെട്ടി. കാരണം വേറൊന്നുമല്ല വിക്കറ്റ് കീപ്പറായ സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് മധ്യനിര ബാറ്ററായി. സഞ്ജുവിനു അവസരം ലഭിച്ചതായി പ്രത്യക്ഷത്തില്‍
Cricket Homepage Featured Sports

സഞ്ജുവിനെ അഞ്ചാമനാക്കിയത് തന്ത്രം; കൈവിടില്ലെന്ന് ഗംഭീറിന്റെ ഉറപ്പുണ്ട്

ഏഷ്യാ കപ്പിലെ യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത് പലരെയും ആശ്ചര്യപ്പെടുത്തി. സഞ്ജുവിനു സ്വതസിദ്ധമായ ശൈലിയില്‍ കളിക്കണമെങ്കില്‍ ഓപ്പണര്‍ സ്ഥാനമാണ് വേണ്ടത്. ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരായി ടീമില്‍ ഉള്ളപ്പോള്‍ സഞ്ജുവിനു പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കില്ലെന്നായിരുന്നു പ്രവചനം. എന്നാല്‍
Cricket Homepage Featured Sports

പരിശീലനം സൂചനയെങ്കില്‍ സഞ്ജു ബെഞ്ചില്‍; ജിതേഷ് ശര്‍മ വിക്കറ്റ് കീപ്പറാകും

ഏഷ്യാ കപ്പിനായി ദുബായില്‍ എത്തിയിരിക്കുന്ന ഇന്ത്യന്‍ ടീം അവസാനഘട്ട പരിശീലനത്തിലാണ്. സെപ്റ്റംബര്‍ 10 നു യുഎഇയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ലെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ദുബായിലെ ഐസിസി അക്കാദമിയില്‍ ആണ് ഇന്ത്യന്‍ സംഘം പരിശീലനം നടത്തുന്നത്. ബാറ്റിങ് പരിശീലനത്തിനു വളരെ കുറച്ച് സമയം
Cricket Homepage Featured Sports

സഞ്ജുവോ ജിതേഷോ? ഏഷ്യ കപ്പ് പരിശീലനം ആരംഭിച്ചിട്ടും ഉത്തരം കണ്ടെത്താനാകാതെ ഇന്ത്യ

കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ഏഷ്യ കപ്പിനുള്ള അവസാനവട്ട ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് ടീം ഇന്ത്യ. വെള്ളിയാഴ്ച ദുബൈയിൽ പരിശീലനം ആരംഭിച്ച ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണുമുണ്ട്. 38 ഡിഗ്രി താപനിലയെയും അവഗണിച്ച് രാത്രി വൈകിയും നെറ്റ്സിൽ പരിശീലനം ചെയ്ത സഞ്ജു തന്റെ ഏറ്റവും മികച്ച പ്രകടനം രാജ്യത്തിനായി പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ്. കെസിഎല്ലിലെ മികച്ച ഫോം
Cricket Sports

കെസിഎല്ലില്‍ ഇനി സഞ്ജു ഷോ ഇല്ല; യുഎഇയില്‍ കാണാം

കേരള ക്രിക്കറ്റ് ലീഗ് അവസാനിപ്പിച്ച് സഞ്ജു സാംസണ്‍ യുഎഇയിലേക്ക്. കെസിഎല്ലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരമായ സഞ്ജു ഏഷ്യാ കപ്പിനായാണ് യുഎഇയിലേക്ക് പോകുന്നത്. അതിനാല്‍ കെസിഎല്ലില്‍ ഇനി സഞ്ജു കളിക്കില്ല. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉപനായകസ്ഥാനം സഞ്ജു ഒഴിഞ്ഞു. മുഹമ്മദ് ഷാനുവാണ് പുതിയ വൈസ് ക്യാപ്റ്റന്‍. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് ഏഴ് ജയത്തോടെ 14 പോയിന്റുമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
Cricket Homepage Featured Sports

ലോകകപ്പ് കളിക്കാന്‍ സഞ്ജുവിനേക്കാള്‍ യോഗ്യന്‍ ജിതേഷ്; മലയാളി താരത്തെ തള്ളി മുൻ ഇന്ത്യൻ താരം

ക്രിക്കറ്റ് നിരീക്ഷണങ്ങളിലൂടെയും പ്രവചനങ്ങളിലൂടെയും വിവാദങ്ങളില്‍ ഇടംപിടിക്കുന്ന ഇന്ത്യയുടെ മുന്‍ താരമാണ് ആകാശ് ചോപ്ര. മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പ് കളിക്കുമോ എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആകാശ് ചോപ്ര പുതിയൊരു നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ്. 2026 ല്‍ നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പില്‍ ജിതേഷ് ശര്‍മ വേണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്.
Cricket Homepage Featured Sports

രാഹുൽ പോയാലും സഞ്ജു തുടർന്നേക്കില്ല; വില്ലനിപ്പോഴും ടീമിനുള്ളിൽ തന്നെ?

ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനമൊഴിയാനുള്ള രാഹുൽ ദ്രാവിഡിന്റെ തീരുമാനം. അപ്പോൾ ഉയർന്നുവരുന്ന മറ്റൊരു ചോദ്യമുണ്ട്. ദ്രാവിഡ് രാജിവച്ചതോടെ ടീം വിടാനുള്ള തീരുമാനത്തില്‍ നിന്നും നായകന്‍ സഞ്ജു സാംസണ്‍ പിന്‍മാറുമോ? ദ്രാവിഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ടീം വിടാന്‍ സഞ്ജുവിനെ പ്രേരിപ്പിക്കുന്നതെന്ന ശക്തമായ അഭ്യൂഹങ്ങളാണ് ഇതിന്
Cricket Homepage Featured Sports

സഞ്ജു സ്ട്രൈക്ക്; കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആവേശ ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ അദാനി ട്രിവാൻഡ്രം റോയൽസിനെ പരാജയപ്പെടുത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. സഞ്ജുവിന്റെ അർധ സെഞ്ചുറി മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കൊച്ചി 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ നിശ്ചിത ഓവറിൽ ട്രിവാൻഡ്രത്തിന് 182 റൺസെടുക്കാനെ സാധിച്ചുള്ളു. കൊച്ചിയ്ക്ക് ഒൻപത് റൺസ് വിജയം.  ഓപ്പണറായി ഇറങ്ങിയ സഞ്ജു തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി
Cricket Homepage Featured Sports

‘തള്ളാനും വയ്യ കൊള്ളാനും വയ്യ’; സഞ്ജുവിന്റെ കെസിഎല്‍ സെഞ്ചുറിയും ഏഷ്യാ കപ്പ് മോഹവും

കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു വേണ്ടിയാണ് സഞ്ജു സാംസണ്‍ കളിക്കുന്നത്. കൊച്ചിക്കായി ബാറ്റ് ചെയ്യാനിറങ്ങിയ ആദ്യ കളിയില്‍ അമ്പേ നിരാശപ്പെടുത്തിയ സഞ്ജു രണ്ടാം മത്സരത്തില്‍ വിമര്‍ശകരുടെ വായ അടപ്പിച്ചുകൊണ്ട് അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഇതോടെ ഏഷ്യാ കപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജുവിനെ തള്ളണോ കൊള്ളണോ എന്ന കണ്‍ഫ്യൂഷനിലാണ് സെലക്ടര്‍മാര്‍. ഇന്നലെ തിരുവനന്തപുരം
Cricket Sports

രോഹിത്തിന്റെ‌ പകരക്കാരൻ സഞ്ജുവോ? ഗില്ലിനൊപ്പം പരിഗണനയിൽ മൂന്ന് താരങ്ങൾ

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ശേഷം ഇന്ത്യ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയൻ പര്യടനമാണ്. ഇന്ത്യ ഓസ്‌ട്രേലിയയിൽ കളിക്കാൻ പോകുന്നത് മൂന്ന് ഏകദിനവും അഞ്ച് ടി20യും ഉൾപ്പെടുന്ന പരമ്പരയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ഓസീസ് ഏകദിന പരമ്പര ഏറെ പ്രധാനപ്പെട്ടതാണ്. നായകനും സൂപ്പർ ഓപ്പണറുമായ രോഹിത് ശർമയുടേയും ഇതിഹാസ താരം വിരാട് കോഹ്ലിയുടേയും അവസാന പരമ്പരയായിരിക്കും ഇതെന്നാണ്