Home Posts tagged sanja/ malhotra
Homepage Featured India News

ജിഎസ്ടി മാറ്റത്തിനും യുഎസ് തീരുവയ്ക്കും ശേഷമുള്ള ആദ്യ പണനയം; റിപ്പോ നിരക്കിൽ മാറ്റമില്ല

ആർബിഐയുടെ പണനയം ബുധനാഴ്ച്ച പുറത്തുവന്നപ്പോൾ റിപ്പോ നിരക്കിൽ മാറ്റമില്ല. റിപ്പോറേറ്റ് 5.5 ശതമാനമായി തന്നെ തുടരും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ അധിക തീരുവ ചുമത്തിയതിനു ശേഷമുള്ള ആദ്യത്തെ പണനയ രൂപീകരണ സമിതിയുടെ റിപ്പോർട്ടാണ് പുറത്തു വന്നത്. തുടർച്ചയായി രണ്ടാം തവണയാണ് റിപ്പോ