Home Posts tagged Sangh parivar
Homepage Featured Kerala News

ക്രിസ്മസ് കരോളുകൾക്കെതിരെ കേരളത്തിൽ അതിക്രമം; എല്ലാത്തിനും പിന്നിൽ സംഘപരിവാറെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്രിസ്മസ് കരോളുകൾക്കെതിരെ കേരളത്തിൽ നടന്ന ആക്രമണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി.ക്രിസ്മസ് ആഘോഷങ്ങളെപ്പോലും കടന്നാക്രമിക്കുന്ന അവസ്ഥ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ വർഷം ക്രിസ്തീയ ഭവനങ്ങളിൽ കേക്കുമായി ചെന്നവർ ഇപ്പോൾ അവരെ അക്രമിക്കുന്ന