Home Posts tagged SANCHAR SATHI
Homepage Featured India News

ഈ നിർദേശം ഭരണഘടനാ വിരുദ്ധം; സഞ്ചാർ സാഥിക്കെതിരെ കോൺ​ഗ്രസ്

ഡൽഹി: ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ പുറത്തിറക്കിയ സഞ്ചാർ സാഥി ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാനുള്ള നിർദേശം ഭരണഘടനാ വിരുദ്ധമെന്ന് കോൺ​ഗ്രസ്. എക്സിലൂടെ കോൺ​ഗ്രസ് നേതാവ് കെസി വേണു​ഗോപാൽ ഇതു സംബന്ധിച്ച് വ്യക്തത വരുത്തി. മൊബൈൽ ഫോണിന്റെ ആധികാരികത ഉറപ്പാക്കാനായി സഞ്ചാർ സാഥി എന്ന ആപ്ലിക്കേഷൻ