ഡൽഹി: സൈബർ സുരക്ഷയ്ക്കെന്ന പേരിൽ പുറത്തിറക്കിയ ‘സഞ്ചാർ സാഥി’ ആപ്ലിക്കേഷൻ നിർബന്ധമായും മൊബൈലുകളിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ. ഈ ആപ്ലിക്കേഷൻ രാജ്യത്തെ പൗരരുടെ സ്വകാര്യതയെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാണെന്ന് വിമർശനമുയർന്നിരുന്നു. പ്രതിപക്ഷം

















